..

കൈ നിറയെ സമ്പാദിക്കൂ MLQ-2 മുട്ടക്കാടകളിലൂടെ

മികച്ച ലാഭം കൊയ്യാന്‍ മാനുവല്‍ ഹാച്ചറിയുടെ MLQ-2 കാടകള്‍

വര്‍ഷങ്ങളായുള്ള ഗവേഷണവും കാടവളര്‍ത്തലിലെ അസാധാരണമായ പരിജ്ഞാനവും കൊണ്ട് മാനുവല്‍ ഹാച്ചറി കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ രീതിയില്‍ മികച്ച ലാഭം കൊയ്യുന്ന മുട്ടക്കാടകളെ വികസിപ്പിച്ചെടുത്തിരിക്കിന്നു. ഞങ്ങളുടെ ശേഷ്ട ഇനം കാടകളായ MLQ-2 കാട പരിപാലനത്തിലൂടെ ഒരുപാട് കുടുംബങ്ങള്‍ക്ക് നല്ല രീതിയില്‍ ഉപജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ സാധിച്ചതിലും കാടവളര്‍ത്തലില്‍ സ്വര്‍ണ്ണത്തിളക്കം നേടാനായതിലും ഞങ്ങള്‍ സന്തോഷിക്കുന്നു..

MLQ-2 ന്‍റെ പ്രത്യേകതകള്‍

അമ്മയുടെ കരുതല്‍ കുടുംബത്തിന്റെ ആരോഗ്യം

വര്‍ഷത്തില്‍ 320 മുട്ടകളോളം തരുന്നു.

1988 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്ത്യയിലെ ഏറ്റവും വലിയ കാട പരിപാലന വിതരണ കേന്ദ്രമായ മാനുവല്‍ ഹാച്ചറിയാണ് MLQ-2 ഇനം കാടകളെ വികസിപ്പിച്ചത്.

100% പിടകാടകളെ തനിയെ വിതരണം ചെയ്യുന്നു.

ഫാം ഡെലിവറിക്കുശേഷം മൂന്ന് ആഴ്ചകള്‍ക്കകം കാടമുട്ടകള്‍ ലഭിച്ചു തുടങ്ങുന്നു.

വളരെ കുറഞ്ഞ മരണ നിരക്ക്

നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് കേരളത്തിലുടനീളം MLQ-2 കാടകള്‍ എത്തിച്ചു കൊടുക്കുന്നു( നിബന്ധനകള്‍ക്ക് വിധേയം)

ദൈനംദിനം 25g തീറ്റ മതിയാകും

മൃഗ ചികിത്സകരുടെയും വിദഗ്‌ദ്ധരുടേയും സഹായം ലഭ്യമാക്കുന്നു.

മാനുവല്‍ ഹാച്ചറിയിലെ MLQ-2 കാടകളുടെ സവിഷേഷതകള്‍
സവിഷേഷതകള്‍ ശരാശരി
വളരെ കുറഞ്ഞ മരണനിരക്ക് 4%
പ്രായപൂര്‍ത്തിയാകുമ്പോള്‍ ഭാരം 180 ഗ്രാം
50% മുട്ടയാകുമ്പോള്‍ പ്രായം 9 ആഴ്ചകള്‍
പീക്ക് എത്തുമ്പോള്‍ പ്രായം 12 ആഴ്ചകള്‍
പീക്ക് മുട്ടയുടെ ശതമാനം 98%
മുട്ടയുടെ ഭാരം 12%
ദൈനംദിന തീറ്റ അളവ് 25 ഗ്രാം
ഡസന്‍ മുട്ടയുല്പാദനത്തിനുവേണ്ട മുട്ടയുടെ അളവ് 325 ഗ്രാം